മംഗ്ലീഷില്‍ വിക്രമാദിത്യന്റെ അവതാരം, ടോണി കളം വിട്ടു
ആഘോഷങ്ങള്‍ വരമ്പോള്‍ തിയേറ്ററില്‍ പൊടിപറത്തുന്ന മത്സരമാണ്. ഓണം,
റംസാന്‍, ക്രിസ്തുമസ് തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷമാക്കുന്നത് സിനിമാ
ലോകമാണെന്നത് വാസ്തവം. ഈ കഴിഞ്ഞ പെരുന്നാളിനും മലയാള സിനിമകള്‍
മത്സരിച്ചോടുകയായിരുന്നു.
ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍, സലാം ബാപ്പുവിന്റെ മംഗ്ലീഷ്,
ജോഷിയുടെ അവതാരം, ജൂനിയര്‍ ലാലിന്റെ ഹായി അയാം ടോണി എന്നീ ചിത്രങ്ങള്‍
തമ്മിലായിരുന്നു മത്സരം. റംസാന്‍ ആഘോഷം ഒന്ന് പൊടിയടങ്ങിയപ്പോള്‍ സിനിമാ
ലോകം ഓണത്തിന് വേണ്ടി തയ്യാറെടുക്കുകയാണ്. അതിനുമുമ്പ് റംസാന്‍ ചിത്രങ്ങള്‍
എവിടെവരെ എത്തിയെന്നൊന്ന് നോക്കൂ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ